ലഖ്നൗ: തായ്ലന്ഡില് ഹോട്ടൽമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഭർത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ പ്രിയങ്കയുടെ മരണത്തിൽ യുവതിയുടെ വീട്ടുകാർ ഭർത്താവിനെതിരെ രംഗത്തെത്തിയിരുന്നു. ......
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ജനുവരി 20ന്. ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തിൽ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ......
മന്ത്രി കെ.ബി.ഗണേഷ് കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്ക കേസിൽ നിർണായക വഴിത്തിരിവ്.
പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെ.ബി. ......
കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതിയ്ക്ക് അനധികൃതമായി പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനുവദിച്ചു എന്നുള്ള വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ പരാതിയാണ് 'മുഡ'യിലെ അഴിമതിഭൂതത്തെ തുറന്നുവിട്ടത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഒത്തുചേർന്ന് മൈസൂരു നഗര വികസന അതോറിറ്റി(മുഡ)യുടെ ഹൗസിങ് പ്ലോട്ട് വിതരണത്തിൽ നടത്തിയ ശതകോടികളുടെ കൊള്ളയാണ് പുറത്തുവന്നത്. ......
ലണ്ടൻ: സ്കോട്ടിഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഡെന്നിസ് ലോ അന്തരിച്ചു. ബാലൺദ്യോർ നേടിയ ഏക സ്കോട്ടിഷ് താരമാണ് ഇദ്ദേഹം.......
കാക്കനാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയവെ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തേക്കും. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇരുവർക്കുമെതിരെ കടുത്ത നടപടിവേണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്. ......
ഇരുചക്ര വാഹനാപകടത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയ 21 വയസ്സുകാരന് തുണയായി കിംസ്ഹെല്‍ത്തിലെ ഡോക്ടറുമാരുടെ സമയോചിത ഇടപെടല്‍. എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും രക്തമെത്തിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ട പൂര്‍ണ്ണമായും മുറിഞ്ഞുപോയ നിലയിലാണ് രോഗി എമര്‍ജന്‍സി വിഭാഗത്തിലെത്തുന്നത്. ......
അടുത്തിടെ തന്റെ പേര് രവി മോഹൻ എന്ന് മാറ്റിയ നടൻ 'ജയം' രവി' സൊന്തമായി ' രവി മോഹൻ സ്റ്റുഡിയോ' എന്ന പേരിൽ ഒരു സിനിമ നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്. തൻ്റെ ഈ കമ്പനിയിലൂടെ ഒരു സിനിമ നിർമ്മിച്ച് അത് സ്വയം സംവിധാനം ചെയ്ത് അഭിനയിക്കാനും പോകുകയാണ് രവി മോഹൻ എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിൽ രവി മോഹൻ അഭിനയിക്കുന്നതിനോടൊപ്പം അദ്ദേഹത്തിൻ്റെ മകൻ ആരവ് രവിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആരവ് രവിയെ പ്രധാനമാക്കിയുള്ളതാണത്രെ ചിത്രം. ......
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് എച്ച്ഐവി പകരുന്നതെന്ന് നമുക്കറിയാം. എന്നാൽ, കാലാവസ്ഥാ വ്യതിയാനവും എയ്ഡ്സും തമ്മിൽ എന്ത് ബന്ധം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതെ, എയ്ഡ്സും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ......
തിരുവനന്തപുരം : ദേശീയതലത്തിൽ ഓപ്പറേഷൻ താമര ഭംഗിയായി നടപ്പാക്കുന്ന ബി.ജെ.പിയുടെ പാത പിന്തുടരാൻ കേരളത്തിലെ കോണഗ്രസ് ഘടകം തീരുമാനിച്ചുകഴിഞ്ഞു. ഓപ്പറേഷൻ കൈ എന്ന് ഔദ്യോഗികമായി പേര് നൽകിയിട്ടില്ലെങ്കിലും സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത് ഇതാണ്. ......